ടെല്‍അവീവിലെ ഇസ്രായേലിന്റെ കൃത്യതയാർന്ന ആക്രമണങ്ങളില്‍ ഇറാന്റെ നതാന്‍സ്, ഫോര്‍ഡോ, ഇസ്ഫഹാന്‍ ആണവനിലയങ്ങള്‍ തകര്‍ന്നു. ഇറാന്റെ പ്രോക്‌സി സംഘടനകളായ ഹിസ്ബുള്ള, ഹൂതികളുടെ ശക്തികളും തകര്‍ന്നുപോയി. ഇസ്രായേലിന്റെ ഈ തന്ത്രപരമായ വിജയം ആഗോളതലത്തില്‍ പ്രശംസ നേടി.

പക്ഷേ, ഇറാന്റെ പ്രോക്‌സി ശൃംഖലയുടെ നിയന്ത്രണം ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ കൈകളിലായി. ഏപ്രില്‍ 19-ന് പ്യോങ്ങ്യാങ്കിൽ നടന്ന മിസൈല്‍ പരീക്ഷണത്തില്‍, കിം നേരിട്ട് മേല്‍നോട്ടം വഹിച്ചു. ഹ്വാസോങ്-11 ആര്‍എ ബാലിസ്റ്റിക് മിസൈലുകള്‍ ഒരു ദ്വീപിനെ തകര്‍ത്തു. ഇത് ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്ന നിലയില്‍ പറക്കാന്‍ കഴിവുള്ളതാണ്.

കിം ജോങ് ഉന്ന് ഹിസ്ബുള്ള, ഹമാസ്, ഹൂതികളുമായി നേരിട്ട് സംസാരിച്ചു. ‘ഇറാൻ ആവശ്യപ്പെടുകയാണെങ്കില്‍, ഇസ്രായേലിനെതിരെ ഞങ്ങള്‍ മിസൈലുകള്‍ നല്‍കും’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നോഡോങ് മിസൈലുകളുടെ ബ്ലൂപ്രിന്റുകളും ഉത്തരകൊറിയയുടെ ശേഖരത്തിലുണ്ട്. ഇസ്രായേലിന്റെ യുദ്ധതന്ത്രങ്ങളെ പഠിച്ചുകൊണ്ട്, അതിന്റെ പരിഹാരവും കണ്ടെത്തിയിരിക്കുന്നു.

Photo and News Source: Newsthen