കോട്ടയം കുഴിമറ്റം പാറക്കുളം കല്ലാശാരി പറമ്പിൽ ബാബുവിന്റെ ഭാര്യ ബിനു ബാബു (ബിന്ദു, 52) അന്തരിച്ചു. തൃക്കൊടിത്താനം കടമാൻചിറ പുത്തൻപറമ്പിൽ കുടുംബാംഗമാണ് പരേത.
അരുൺ, അഖിൽ എന്നിവരാണ് മക്കൾ. ബിനു ബാബുവിന്റെ വിയോഗത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.
പരേതയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Photo and News Source: Kerala Kaumudi










