സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരും. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യും. ന്യൂനപക്ഷങ്ങളുടെ ഇടത് വിരുദ്ധ ഏകീകരണം ഉണ്ടായില്ലെന്നാണ് നിരീക്ഷണം. എസ്‌ഐആറിന് ശേഷമുണ്ടായ ഐക്യം ഇടത് വിരുദ്ധ തരംഗത്തിന് കാരണമായി. കണ്ണൂരിലെ പരാജയം ഉള്‍പാർട്ടി പ്രശ്നങ്ങളുടെ ഫലമെന്ന് പ്രാഥമിക നിഗമനം. പാർട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. നേതൃത്വത്തിന്റെ നയപരമായ പാളിച്ചകൾ വിലയിരുത്തും. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി ഏറ്റെടുക്കാത്തപക്ഷം കെ. എൻ. ബാലഗോപാലിന് സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.

Photo and News Source: Kerala Online News