തിരുവനന്തപുരം ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് പൊളിറ്റ് ബ്യൂറോ ജനറല്‍ സെക്രട്ടറി എം.എ.ബേബി പ്രസ്താവന നടത്തി. 34 വർഷം ബംഗാളില്‍ ഭരിച്ച സിപിഎം അവിടെ അക്കൗണ്ട് തുറക്കുമെന്ന അവകാശവുമായി രംഗത്തില് വരുന്നു.
ബൃന്ദകാരാട്ട് ബംഗാളില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിന്റെ ഫോട്ടോ വൈറലായി. ആയിരക്കണക്കിന് സഖാക്കള്‍ തടിച്ചുകൂടിയുവെന്ന യോഗത്തിന്റെ ചിത്രം പങ്കുവെയ്ക്കപ്പെട്ടു.
പ്രസംഗം കേള്‍ക്കാന് ഏതാനും ആളുകളും ഒഴിഞ്ഞ മൈതാനവുമായിരുന്നു. സിപിഎമ്മിന്റെ ശക്തിവിളിച്ചോതുന്നുവെന്ന ട്രോളുകളും പങ്കുവെയ്ക്കപ്പെട്ടു. കാരണം ബൃന്ദകാരാട്ടിന്റെ പ്രസംഗം കേള്‍ക്കാന് ഉണ്ടായിരുന്നത് ഒഴിഞ്ഞ മൈതാനവുമായിരുന്നു.
Photo and News Source: Janmabhumi









