തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി നിയന്ത്രണമേരപ്പെടുത്താൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) തീരുമാനിച്ചു. വൈകിട്ട് 6 മണി മുതൽ രാത്രി 12 വരെ അരമണിക്കൂർ ലോഡ് ഷെഡ്ഡിങ് നടപ്പിലാക്കും. വൈദ്യുതി വാഹന ചാർജിംഗും എസി ഉപയോഗവും നിയന്ത്രിക്കാൻ നിർദ്ദേശം. വെളിച്ചെണ്ണ പാചകം ഒഴിവാക്കാനും നിർദ്ദേശിച്ചു. ഇലക്ട്രിക് വാഹന ചാർജിംഗും എസി ഉപയോഗവും വൈദ്യുതി ആവശ്യകത കുത്തനെ വർദ്ധിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് ശരാശരിയെക്കാൾ വളരെ കൂടുതലാണ് ഈ വർഷം. കെഎസ്ഇബി ഉന്നത തല യോഗത്തിലാണ് തീരുമാനം എടുത്തത്. വൈദ്യുതി ലഭ്യതയിലെ അപ്രതീക്ഷിത വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി.

Photo and News Source: Siraj Live