കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ചരിത്ര വിജയം നേടി. തൃണമൂല് കോൺഗ്രസ് അപ്രമാദിത്വത്തിന് അന്ത്യം കുറിച്ചു. മെയ് 9-ന് ലോകകവി ടാഗോറിന്റെ ജന്മദിനത്തിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കും. മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂരിൽ പരാജയപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരി 15,000 വോട്ടുകൾക്ക് മമതയെ തോല്പിച്ചു. നന്ദിഗ്രാമിലും ബിജെപി വിജയിച്ചു. ആർ. ജി. കര് മെഡിക്കൽ കോളേജ് വിഷയത്തിലെ ജനരോഷം തൃണമൂലിന്റെ പതനത്തിന് കാരണമായി.

ഹൈന്ദവ, ആദിവാസി വോട്ടുകളുടെ ഏകീകരണവും സ്ത്രീസുരക്ഷ വിവാദങ്ങളും വിജയത്തിൽ നിർണ്ണായകമായി. ബംഗാളിലെ ഈ മാറ്റം ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങൾ സൃഷ്ടിക്കും.

Photo and News Source: Janam TV