കന്നിയങ്കത്തില്‍ തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും ടിവികെ വെന്നിക്കൊടി പാറിച്ചു. ഇവിടെ രണ്ട് സീറ്റുകളിലാണ് ടിവികെ സ്ഥാനാര്‍ത്ഥികൾ വിജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എന്‍ രംഗസ്വാമി ആരംഭിച്ച ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ബിജെപി പിന്തുണയോടെ അധികാരം നിലനിര്‍ത്തി. എന്‍ആര്‍ കോണ്‍ഗ്രസിന് ആകെയുള്ള 30 ല്‍ 12 സീറ്റിലാണ് ജയിക്കാനായത്. ഡിഎംകെ അഞ്ച് സീറ്റില്‍ വിജയിച്ചു. ബിജെപി നാലിടത്തും വിജയിച്ചു.
പുതുച്ചേരിയിൽ ടിവികെയുടെ വിജയം സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം മാറ്റിമറിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
Photo and News Source: Kerala Online News










