കോഴിക്കോട് മുക്കം നഗരസഭാ ഓഫീസിൽ വന്ന ഒരു സ്ത്രീ, ധന്യ ജയറാമിനെ കടിച്ച് പരുക്കേല്‍പ്പിച്ചു. വിധവ പെന്‍ഷൻ സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോൾ, ഉദ്യോഗസ്ഥർ ഭക്ഷണത്തിനായി പോയതായി ജീവനക്കാരി പറഞ്ഞതാണ് അവരെ പ്രകോപ്പിച്ചത്. തുടർന്ന് ജീവനക്കാരിയെ അസഭ്യം പറഞ്ഞു, മുടിയില്‍പ്പിടിച്ച് വലിച്ച് കടിച്ചു. ഓഫീസിലെ ഫയലുകളും അവർ വലിച്ചെറിയുകയും രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു. സംഭവം ഉച്ചയ്ക്ക് ഒരു മണിക്ക് നടന്നു.
Photo and News Source: Siraj Live










