തിരുവനന്തപുരം ആക്കുളം നാഗരാജൻ ആൻഡ് സൺസ് ഫ്യുവൽ സെന്ററിൽ നടന്ന സംഭവത്തിൽ, 3010 രൂപയ്ക്ക് പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കടന്നുകളഞ്ഞുവെന്നാണ് പരാതി. കാറിലെ യാത്രക്കാരെ തിരിച്ചറിയാൻ കഴിയാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്ന് പോലീസ് സൂചിപ്പിച്ചു. പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, 3500 രൂപയ്ക്ക് മാത്രമേ കേസ് എടുക്കാൻ കഴിയൂ എന്നായിരുന്നു പോലീസ് മറുപടി. വൈകുന്നേരം 7.

30-ന് അതേ വാഹനം വെള്ളറട ദേവാ ഫ്യുവൽ സെന്ററിലും ഇത്തരമൊരു തട്ടിപ്പ് നടത്തിയതായി സ്ഥലവാസികൾ ആരോപിക്കുന്നു.

Photo and News Source: Kerala Online News