കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഉയർച്ച. കുറച്ച് ദിവസങ്ങളായി തുടർന്നിരുന്ന ഇടിവിന് ശേഷം ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവനിൽ 40 രൂപ വിലക്കയറ്റമുണ്ടായി. ഇതോടെ ഒരു പവനിന്റെ വില 320 രൂപയായി. ഇപ്പോൾ ഒരു പവനിന്റെ സ്വർണവില 1,11,000 രൂപയാണ്. ഗ്രാമിന് 13,875 രൂപയാണ് നിലവിലെ നിരക്ക്. ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തിയ 1,09,240 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. വെള്ളിയുടെ വിലയാകട്ടെ, ഇന്നും മാറ്റമില്ലാതെ തുടരുന്നു.

ഒരു ഗ്രാം വെള്ളിയ്ക്ക് 260 രൂപയാണ് നിലവിലെ നിരക്ക്.

Photo and News Source: Siraj Live