തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വർദ്ധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ലിറ്ററിന് നാല് രൂപ വരെ വിലക്കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. മില്‍മ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരുന്നതോടെ അന്തിമ തീരുമാനമുണ്ടാകും.

ലിറ്ററിന് 4 മുതൽ 6 രൂപ വരെ വിലക്കൂട്ടണമെന്നാവശ്യപ്പെട്ട് മില്‍മ ഡയറക്ടർ ബോർഡ് ആറ് മാസം മുമ്പ് സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെ അനുമതി ലഭിച്ചിരുന്നില്ല. ഇന്ന് നടക്കുന്ന യോഗത്തിലാണ് പുതിയ വില പ്രാബല്യത്തിലാകുന്ന തീയതി ഉൾപ്പെടെ അന്തിമ തീരുമാനമുണ്ടാകുന്നത്.

വിലക്കൂട്ടൽ മെയ് ഒന്നുമുതൽ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് അനുബന്ധ നിരക്കുകളെക്കുറിച്ചും ചർച്ചചെയ്യുമെന്ന് ഉSourcesourcesourcesourcesourcesourcesourcesourcesourcesourcesourcesourcesourcesourcesourcesourcesourcesourcesourcesourcesource

Photo and News Source: Janmabhumi