ആരക്കുന്നം ഹരിത ഗാർഡനിൽ വലിയപറമ്പിൽ പരേതനായ തോമസ് കുര്യന്റെ ഭാര്യ അമ്മിണി (85) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.
സംസ്‌കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും. ബിജു, ജിജു എന്നിവരാണ് മക്കൾ.
Photo and News Source: Kerala Kaumudi










