നെടുങ്കണ്ടം വേലിയേഴത്ത് വീട്ടിൽ റിട്ടയേർഡ് സെയിൽ ടാക്സ് ഓഫീസർ വി.കെ. സതീശന്റെ ഭാര്യ ലീലാമ്മ (72) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.
സുമേഷ് (കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്), രാജേഷ് എന്നിവരാണ് മക്കൾ. സിജിമോൾ, ശ്രീജ എന്നിവർ മരുമക്കളാണ്.
പരേതയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 11.30-ന് വീട്ടുവളപ്പിൽ നടക്കും.
Photo and News Source: Kerala Kaumudi










