സി.ഐ.ടി.യു മണ്ണാർക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോമോഹനൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എം.കൃഷ്ണകുമാർ അദ്ധ്യക്ഷനായി.

നേതാക്കളായ യു.ടി.രാമകൃഷ്ണൻ, എൻ.കെ.നാരായണൻകുട്ടി, കെ.കുമാരൻ, പി.ദാസൻ, കെ.മൻസൂർ, കെ.പി.മസൂദ്, ഹക്കീം മണ്ണാർക്കാട്, രഞ്ജിത്ത്, നാസർ പാതാക്കര എന്നിവർ സംസാരിച്ചു. നോയിഡയിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കായി ഐക്യദാർഢ്യ പ്രകടിപ്പിച്ചു. മെയ്ദിന ആചരണത്തിന്റെ ഭാഗമായി നടന്ന സംഭവമാണിത്.

Photo and News Source: Kerala Kaumudi Latest