തിരുവനന്തപുരം കോർപ്പറേഷൻ ഭക്ഷ്യവിഷബാധ അപകടങ്ങൾ തടയുന്നതിനായി നിയന്ത്രണങ്ങൾ കടുപ്പിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സീൽ ചെയ്യാനുള്ള നടപടി ആരംഭിച്ചു. വെള്ളായണി ജംഗ്ഷനിലെ ഖലീഫാ കഫേയും ഇതിന്റെ ഭാഗമായി സീൽ ചെയ്തു. എന്നാൽ, ഇസ്ലാമിസ്റ്റുകൾ മതം പറഞ്ഞ് ഇരവാദം മുഴക്കി പ്രതികരിച്ചു. യുപിയിലെ ബുൾഡോസർ നടപടിയുടെ ചെറിയ പതിപ്പാണിതെന്ന് അവർ വാദിച്ചു. ഖലീഫ കഫേ എന്ന പേരിനു പിന്നിലെ കാരണം ചോദിക്കുന്നവരും ഉണ്ട്.
കോർപ്പറേഷൻ പരിധിയിലെ നൂറുകണക്കിന് ലൈസൻസ് ഇല്ലാത്ത ഷോപ്പുകളിൽ ഒന്നാണ് ഖലീഫ കഫേ. ആദ്യ നടപടിയായി തിരഞ്ഞെടുത്തെന്നും, ഇസ്ലാമിസ്റ്റുകളുടെ പ്രതികരണം ആശ്ചര്യകരമാണെന്നും പറയുന്നു.
Photo and News Source: Janmabhumi









