തിരുവനന്തപുരം: നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറും ശിവൻകുട്ടിയും തമ്മില്‍ കടുത്ത മത്സരം നിലനില്ക്കുന്നു. 2016-ൽ 8000-ൽപ്പരം വോട്ടുകൾക്ക് എന്‍ഡിഎയ്ക്ക് വിജയിച്ച രാജഗോപാലിന്റെ മണ്ഡലം 2026-ലും രാജീവ് തുറക്കുമെന്നു മനോരമ പ്രവചിക്കുന്നു. പീപ്പിള്സ് ഇൻസൈറ്റ്, രാജീവും ശവിനും തമ്മില്‍ ബലാബലമാണെന്നു പറയുന്നു.

തിരുവനന്തപുരം സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥിക്കു് വൻജയമാണ് പ്രവചനം. 35.04% വോട്ടുകളുമായി കരമന ജയനും 30.58% മാത്രം വോട്ടുകളുമായി സി.പി. ജോണും രണ്ടാം സ്ഥാനത്തു്. മനോരമ ഉൾപ്പെടെ ബലബലമാണ് പ്രവചിക്കുന്നത്.

ചാത്തന്നൂരിൽ ബിജെപി സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിനു് വിജയസാധ്യതയാണു്. 37.12% വോട്ടുകളുമായി ഒന്നാം സ്ഥാനവും, 33.12% വോട്ടുകളുമായി എല്‍ഡിഎഫ് സ്ഥാനാർത്ഥിയും രണ്ടാം സ്ഥാനത്തും. കഴക്കൂട്ടത്തിലും വിജയസാധ്യതയാണു് വി. മുരളീധരനു്. പല എക്സിറ്റ് പോളുകളും മുരളീധരന്റെ വിജയത്തിലാണു് ഉറച്ചു നിൽക്കുന്നത്.

Photo and News Source: Janmabhumi