പശ്ചിമ ബംഗാളിലെ ഫാൽത മണ്ഡലത്തിൽ റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. മെയ് 21-ന് ഫാൽതയിലെ എല്ലാ വോട്ടിംഗ് ബൂത്തുകളിലും വോട്ടെടുപ്പ് നടക്കും. മെയ് 24-ന് വോട്ടെണ്ണൽ പൂർത്തിയാക്കും. സംഘർഷം ഉണ്ടായ മണ്ഡലത്തിൽ വനിതകൾ ഉൾപ്പെടെ പലരും ഭീഷണിപ്പെടുത്തിയതായി പരാതി നൽകിയിരുന്നു. ബാക്കിയുള്ള 293 മണ്ഡലങ്ങളുടെ ഫലം അടുത്ത ദിവസം പ്രഖ്യാപിക്കും. ടിഎംസി നേതാക്കൾ ഭീഷണിപ്പെടുത്തി എന്നാണ് പരാതികൾ.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ വായനയ്ക്ക് പുതിയ turn നൽകും.
Photo and News Source: Asianet News








