ഫിറോസ് ഖാനെതിരെ മുന്‍ഭാര്യ സജ്ന നൂറ് ഉന്നയിച്ച ആരോപണങ്ങളെ നടി നേരിട്ട് നിഷേധിച്ചു. ബാത്റൂമിനുള്ളില്‍ ഫ്രഞ്ച് കിസ്സ് ചെയ്തുവെന്ന സജ്നയുടെ വാദം നടി പാടെ തള്ളി. താന്‍ ബാത്റൂമിനുള്ളില്‍ കയറിയിട്ടുപോലുമില്ലെന്നും, പുറത്തുനിന്ന് ഫിറോസ് തന്നെ കടന്നുപിടിച്ച് ചുംബിച്ചുവെന്നുമാണ് നടിയുടെ പ്രസ്താവന. 'ഇറ്റ്‌സ് മി കൈസ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് നടി സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. കൊറോണ കാലത്തിന് മുന്‍പ് ചെന്നൈയിൽ നടന്ന ടെലിവിഷൻ പ്രോഗ്രാമിനിടെയായിരുന്നു സംഭവം.
പാര്‍ട്ടിയിൽ മദ്യവും സിഗരറ്റും നിര്‍ബന്ധമായതായി നടി വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് നടി പാനിക്ക് ആയി പ്രതികരിക്കാൻ പോലും കഴിയുന്നതിനുമുന്‍പ് ഫിറോസ് തന്നെ കിസ് ചെയ്തെന്നും നടി ഓർമ്മിപ്പിച്ചു.
Photo and News Source: Malayali Life










