കോട്ടയത്തെ ഏറ്റുമാനൂരിൽ 200 കോടി രൂപ നിക്ഷേപിച്ച് 4 ഏക്കറിൽ നിർമ്മിക്കുന്ന “ഈഡൻ ഗാർഡൻസ്” എന്ന പുതിയ സീനിയർ ലിവിംഗ് കമ്മ്യൂണിറ്റി വേദാന്ത സീനിയർ ലിവിംഗ് ആരംഭിക്കാൻ തയ്യാറായിരിക്കുന്നു. 48 പ്രീമിയം വില്ലകളും 30 അപ്പാർട്ട്മെന്റുകളും ഉൾപ്പെടുന്ന ഈ പദ്ധതി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രികൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ സമീപത്തായാണ് ഈ കമ്മ്യൂണിറ്റി സ്ഥിതി ചെയ്യുന്നത്.
വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണ സൗകര്യങ്ങൾ, നഴ്സിംഗ് പിന്തുണ, പാരാ മെഡിക്കൽ സേവനങ്ങൾ, ഹൗസ് കീപ്പിംഗ് എന്നിവയോടൊപ്പം യോഗ പാർക്ക്, ജിം, ലൈബ്രറി, തിയേറ്റർ, സോഷ്യൽ സ്പേസുകൾ തുടങ്ങിയ സമഗ്ര വെൽനെസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ സീനിയർ ലിവിംഗ് വിപണിയിൽ വിശ്വസനീയമായ ഇക്കോസിസ്റ്റം രൂപപ്പെടുത്തുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയാണ് ഈ നിക്ഷേപം. സ്വാതന്ത്ര്യവും ഗുണമേന്മയുള്ള ജീവിത സാഹചര്യങ്ങളും മുതിർന്ന പൗരന്മാർക്കായി നൽകുകയാണ് ലക്ഷ്യം.
വേദാന്ത സീനിയർ ലിവിംഗ് ഡയറക്ടർ ശ്രേയ ആനന്ദ് ഇത് benificial ആണെന്ന് benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifits benifit
Photo and News Source: Newsthen










