ആമസോണിൽ ഇപ്പോൾ പ്രീമിയം സ്മാർട് വാച്ചുകൾക്ക് വിലക്കുറവും മറ്റ് ഡിസ്കൗണ്ടുകളും ലഭ്യമാണ്. Noise Pro 6 Max Smart Watch 27% ഡിസ്കൗണ്ടിൽ 7,999 രൂപയ്ക്ക് ലഭിക്കുന്നു. ഇന്റലിജന്റ് എഐ, അമോൾഡ് ഡിസ്പ്ലേ, ജിപിഎസ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.

OnePlus Watch 2R 33% ഡിസ്കൗണ്ടിൽ 13,499 രൂപയ്ക്ക് ലഭിക്കുന്നു. സ്നാപ് ഡ്രാഗൺ ചിപ്പ് സെറ്റ്, 100 മണിക്കൂർ ബാറ്ററി ലൈഫ്, ഡ്യുവൽ ഫ്രീക്വൻസി എന്നിവ ഇതിന്റെ പ്രത്യേകതകൾ. Fossil Gen 6 Display Wellness Edition Black Smartwatch 70% ഡിസ്കൗണ്ടോടെ 7,198 രൂപയ്ക്ക് ലഭിക്കുന്നു. സ്ലീപ് മോണിറ്റർ, ബ്ലൂടൂത്ത്, ഓട്ടോമാറ്റിക് ആക്ടിവിറ്റി ട്രാക്കർ എന്നിവ ഇതിന്റെ ഗുണങ്ങളാണ്.

Amazfit T-Rex Ultra 2 Dual-Band GPS Outdoor Smartwatch 17% ഡിസ്കൗണ്ടിൽ 49,999 രൂപയ്ക്ക് ലഭിക്കുന്നു. 30 ദിവസം നിൽക്കുന്ന ബാറ്ററി, ഓഫ് ലൈൻ മാപ്, ഫ്ലാഷ് ലൈറ്റ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഓരോ വാച്ചിനും ഒരു വർഷത്തെ ഗ്യാരന്റിയുണ്ട്.

Photo and News Source: Mathrubhumi