ചോക്ലേറ്റ് കോഫി ഉണ്ടാക്കാൻ തയ്യാറാകുകയാണോ? രുചികരമായ ഈ പാനീയം തയ്യാറാക്കാൻ പാലും കാപ്പിപ്പൊടിയും ചേർത്ത് ബ്ലെൻഡ് ചെയ്യുക. ഒന്നര ടേബിൾസ്പൂൺ കാപ്പിപ്പൊടി, മൂന്ന് ടേബിൾസ്പൂൺ ശർക്കരപ്പൊടി, അര ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ് എന്നിവ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക. തുടർന്ന് ഒരു ഗ്ലാസിൽ ചോക്ലേറ്റ് സോസ് ഒഴിച്ച്, അതിലേക്ക് ബ്ലെൻഡ് ചെയ്ത കോഫി ഒഴിക്കുക. ഐസ്ക്യൂബുകൾ ചേർത്ത് തണുത്ത് കുടിക്കാം. രുചികരമായ ഈ ഡ്രിങ്ക് വേഗത്തിലും തയ്യാറാക്കാം.

ശൈത്യകാലത്ത് അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ഇത് ഒരിക്കലും മിസ്സ് ചെയ്യരുത്.

Photo and News Source: Kerala Online News