തിരുവനന്തപുരം ആര്യനാട് സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ജോയ് മോന്‍റെ മേൽ അക്രമം നടന്നു. രാത്രി 11. 30 ഓടെയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ മൂന്നു യുവാക്കൾ ഡോക്ടറുടെ തലയില്‍ ഇരുമ്പ് സ്റ്റൂൾ ഉപയോഗിച്ച് അടിച്ചു. കനത്ത പരുക്കേറ്റ ജോയ് മോൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ആര്യനാട് പോലീസ് സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. ആശുപത്രി അധികൃതരും സംഭവത്തെ ശക്തമായി Condemn ചെയ്തു.
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ വേഗം കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നു.
Photo and News Source: Kairali News










