ന്യൂഡൽഹിയിൽ നടന്ന ഒരു പൊതുയോഗത്തിൽ അരവിന്ദ് കെജ്രിവാള്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൗണ്ട് ഡൗൺ പ്രവചിച്ചു. 2025 സെപ്തംബറോടെ മോദി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങുമെന്നും 2026 അവസാനം വരെ മോദി തുടരില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. മോദി-ഷാ യുഗത്തിന് അന്ത്യം കുറിക്കപ്പെടുമെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാൽ യോഗം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് വലിയൊരു ദുരന്ത വാർത്തയായിരുന്നു.
ആം ആദ്മി പാർട്ടിയുടെ ഏഴ് എംപിമാർ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതാണ് ആ വാർത്ത. മദ്യനയ അഴിമതി കേസിൽ കോടതി അനുകൂല വിധി ലഭിച്ചതിനെത്തുടർന്നാണ് ഈ പ്രസ്താവനകളും സംഭവവും നടന്നത്. മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന കേസിലും കെജ്രിവാള്‍ തോറ്റിരുന്നു.
Photo and News Source: Janmabhumi









