കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 752-ന്റെ ഫലം ഇന്ന് പ്രഖ്യാപിക്കപ്പെടുന്നു. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുന്ന നറുക്കെടുപ്പിലാണ് ഫലം പ്രഖ്യാപിക്കുന്നത്.
ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും, മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്. ലോട്ടറി ടിക്കറ്റ് വില 50 രൂപ മാത്രം. ഫലം ഔദ്യോഗിക വെബ് സൈറ്റുകളായ keralalotteryresult.net, keralalotteries.com എന്നിവയിലൂടെ ലഭ്യമാകും.
5,000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർക്ക് കേരളത്തിലെ ഏത് ബാങ്കിലൂടെയും പണം സ്വീകരിക്കാൻ കഴിയും.
Photo and News Source: 24 News









