കൊൽക്കത്ത: ബംഗാളിലും അസമിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിക്ക് വൻ വിജയം ലഭിക്കുമെന്ന് എക്‌സിറ്റ് പോൾ സർവേ പ്രവചിക്കുന്നു. അസാമിൽ ബിജെപിക്കും എൻഡിഎയ്‌ക്കും 100-ലധികം സീറ്റുകൾ ലഭിക്കുമെന്ന് ആറ് സർവേ ഏജൻസികളുടെ ശരാശരി പ്രവചനം. ബംഗാളിൽ ബിജെപിക്ക് 180 സീറ്റുകൾ ലഭിക്കുമെന്നാണ് ശരാശരി പ്രവചനം. ചില സർവേകൾ 208 സീറ്റുകളും പ്രവചിക്കുന്നു. ഭീകരവാദത്തെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച കർണ്ണാടക കോൺഗ്രസിനെതിരെ ബിജെപി കടുത്ത വിമർശനം പ്രകടിപ്പിച്ചു.

രണ്ടാംഘട്ട വോട്ടെടുപ്പിൽ സംഘർഷം നിറഞ്ഞു. ബംഗാളിൽ ബിജെപി ഓഫീസിന് തീയിട്ടു. പോളിങ് ഏജന്റിനെ ക്രൂരമായി മർദ്ദിച്ചു. രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കുമെന്ന് ദില്ലിയിലെ മാധ്യമങ്ങൾ പ്രവചിക്കുന്നു. ബംഗാൾ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി.

Photo and News Source: Janmabhumi