ഷിയാസ് കരീമിനെതിരെ ലൈംഗിക പീഡന പരാതി സമർപ്പിക്കപ്പെട്ടു. 60 വയസ്സുള്ള പ്രവാസിയായ സ്ത്രീയാണ് പരാതിക്കാരി. 2023-ൽ സോഷ്യൽ മീഡിയ വഴി ഇവർ പരിചയപ്പെട്ടു. 2024-ൽ ഒന്നിച്ച് താമസം തുടങ്ങി. ജിം തുടങ്ങാമെന്നും പങ്കാളിയാക്കാമെന്നും പറഞ്ഞ് 25 ലക്ഷം കൈക്കലാക്കി. ഗർഭപാത്രം നീക്കം ചെയ്ത സമയത്തും ലൈംഗിക ചൂഷണം തുടർന്നു. വിവാഹത്തിന് വസ്ത്രങ്ങൾ വാങ്ങാനും സൽക്കാരം നടത്താനുമെന്ന പേരിൽ പണം വാങ്ങി. വിവാഹശേഷവും അടുപ്പം തുടർന്നു.

കൊച്ചിയിലും കോഴിക്കോടുമായി ഹോട്ടലുകളിൽ ലൈംഗിക ചൂഷണത്തിന് ഇരയായി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

Photo and News Source: Janam TV