ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ ഏറ്റവും നല്ല മെറ്റീരിയൽ കോട്ടണാണ്. ആമസോണിൽ ലഭ്യമായ കോട്ടൺ കുർത്തകൾ ഇപ്പോൾ വൻഡിസ്കൗണ്ടിലാണ്.

INDO ERA Women's Brown Pure Cotton Printed Straight Kurta 81% ഡിസ്കൗണ്ടിൽ 1,349 രൂപയ്ക്ക് ലഭിക്കുന്നു. ഇതിൽ പാന്റും ഷാളും ഉൾപ്പെടുന്നു. പാർട്ടി വെയറായും ദൈലി വെയറായും ഉപയോഗിക്കാവുന്നതാണ്.

PARTHVI Women's Pure Cotton Block Printed Ethnic Wear Kurta 74% ഡിസ്കൗണ്ടിൽ 833 രൂപയ്ക്ക് ലഭിക്കുന്നു. പാലാസോ പാന്റും ദുപ്പട്ടയും ഇതിൽ ഉൾപ്പെടുന്നു. Arayna Women's Cotton Block Printed Kurta 71% ഡിസ്കൗണ്ടിൽ 880 രൂപയ്ക്ക് ലഭിക്കുന്നു. ബ്ലോക്ക് പ്രിന്റ് ഡിസൈനോടെ വരുന്ന ഈ കുർത്തയ്ക്കും പാലാസോ പാന്റും ദുപ്പട്ടയും ഉണ്ട്.

Yashika Women Peach Chikankari Kurta 55% ഡിസ്കൗണ്ടിൽ 1,179 രൂപയ്ക്ക് ലഭിക്കുന്നു. ചിക്കൻകാരി വർക്ക് ഡിസൈനോടെ വരുന്ന ഈ കുർത്ത പാർട്ടി വെയറായി ഉപയോഗിക്കാം. ഓർഡർ ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.

Photo and News Source: Mathrubhumi