വിഴിഞ്ഞം പുന്നമൂട് കേളേശ്വരം ആലുവിള വീട്ടിൽ ബി. ശശിധരൻ (74) അന്തരിച്ചു. പരേതരായ ഭാസ്‌കരന്റെയും ശാരദയുടെയും മകനാണ് അദ്ദേഹം.

മരണാനന്തര ചടങ്ങുകൾ മെയ് 11 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കും.

Photo and News Source: Kerala Kaumudi