ഇറാനും യുഎസും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ചകൾക്ക് ഇസ്ലാമാബാദിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനുള്ള തീരുമാനം ഇറാൻ ഇപ്പോഴും എടുത്തിട്ടില്ല. യുഎസ് നാവിക ഉപരോധം പിൻവലിക്കാതെ ചര്‍ച്ച നടത്തില്ലെന്നാണ് ഇറാന്റെ നിലപാട്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ ട്രംപ് ചര്‍ച്ച നാളെ നടക്കുമെന്ന സൂചന നൽകി. യുഎസ് പ്രതിനിധി സംഘം നാളെ ഇസ്ലാമാബാദിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇത് ഇറാന് അവസാന അവസരമാണെന്ന് വാദിക്കുന്നു.

വെടിനിരത്തലിന് ധാരണയുണ്ടാകാതെ വരികിൽ, ഇറാന്റെ എല്ലാ ഊർജ കേന്ദ്രങ്ങളും അടച്ചിടുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Photo and News Source: 24 News