നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടിയ യുഡിഎഫിന്റെ പരീക്ഷണം വിജയമായി.

സിപിഐഎമ്മിലുണ്ടായിരുന്ന അഞ്ച് പ്രമുഖരെയാണ് യുഡിഎഫ് പിന്തുണച്ചത്. മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയിൽ 16,000ലേറെ ലീഡുമായി മുന്നേറ്റം നടത്തുന്നു.

സിപിഐഎമ്മിന്റെ എച്ച് സലാമിനെയാണ് ജി സുധാകരന് പിന്നിലാക്കിയത്. കണ്ണൂരില്‍ ശക്തി ദുര്‍ഗമായ പാര്‍ട്ടിയെ ഞെട്ടിച്ചു രണ്ടു മുതിര്‍ന്ന നേതാക്കളാണ് വിമതരായി തിരഞ്ഞെടുപ്പില്‍.

തളിപ്പറമ്പിലും സിപിഐഎം സംസ്ഥാന സെക്രട്ടറിയെ പിന്തിരക്കിയ മുന്നേറ്റമാണ് യുഡിഎഫിന്. ഇവിടെ യുഡിഎഫിന്റെ നേതാവ് ലീഡിലാണ്.

Photo and News Source: 24 News