കൊൽക്കത്ത: പശ്ചിമ ബംഗാളിലും അസമിലും ബിജെപി ശക്തമായി മുന്നേറുകയാണ്. ബംഗാളിലെ 279 സീറ്റുകളിൽ ബിജെപി 151-ലും ടിഎംസി 126-ലും മുന്നിലാണ്. അസമിൽ 98 സീറ്റുകളിൽ ബിജെപി മുന്നിലായപ്പോൾ കോൺഗ്രസ് 26 സീറ്റുകളിൽ ലീഡ് നേടി.

ബംഗാളിൽ ടിഎംസി അടിപതറി നിൽക്കുന്നുവെങ്കിലും, തിരഞ്ഞെടുപ്പ് ഫലം തങ്ങൾ വിശ്വസിക്കില്ലെന്നും അംഗീകരിക്കില്ലെന്നും ടിഎംസി നേതാക്കൾ പ്രസ്താവിച്ചു. ബിജെപി ആധിപത്യം പുലർത്താൻ ശ്രമിക്കുന്നുവെന്നും, ഈ ഫലം തെറ്റാണെന്നുമാണ് അവർ ആരോപിക്കുന്നത്.

സ്ഥിതിഗതികൾ “അവ്യക്തം” ആണെന്നും, വൻ വിജയത്തിന്റെ അവകാശവാദങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ടിഎംസി വാദിക്കുന്നു.

Photo and News Source: Janmabhumi