ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് അവസാന നിമിഷം ഗോൾ വഴങ്ങി വിജയം നഷ്ടപ്പെടുത്തി. 42-ാം മിനിറ്റിൽ ഓൺ ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സിനെ 87-ാം മിനിറ്റിൽ ലാൽറിന്‍സുവാലയുടെ ഗോൾ സമനിലയിലാക്കി. തുടർച്ചയായ രണ്ടാം ജയം നേടാനുള്ള അവസരം നഷ്ടപ്പെട്ടു. നിലവിൽ 5 പോയിന്റുമായി 13-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 7 പോയിന്റുമായി 10-ാം സ്ഥാനത്താണ്. പോയിന്റ് പട്ടികയിൽ മുംബൈ എഫ് സി ഒന്നാം സ്ഥാനത്തും മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തുമാണ്. എല്ലാ മത്സരങ്ങളിലും തോറ്റ മൊഹമ്മദൻസ് മാത്രമാണ് കേരളത്തിലിന് പിന്നിൽ ഉള്ളത്.

Photo and News Source: Kairali News