കുവൈറ്റിലെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ 2026 ഏപ്രിൽ 25-ന് വിജയകരമായ മിനി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബെംഗാളി കൾച്ചറൽ സൊസൈറ്റി കുവൈറ്റ്, ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്റർ എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു ഇത്.
ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കളെയും ആദരിച്ച് സർട്ടിഫിക്കറ്റുകൾ നൽകി. രക്തദാനം ജീവൻ രക്ഷിക്കുന്ന മഹത്തായ മാനവസേവനമാണെന്ന് സൊസൈറ്റി ഭാരവാഹികൾ benifit ശ്രദ്ധിച്ചു.
ഇത്തരം ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താല്പര്യമുള്ളവർ ബിഡികെ കുവൈറ്റ് ചാപ്റ്ററിനെ 69997588 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Photo and News Source: Sathyam Online



