മേടം രാശിക്കാർക്ക് രാവിലെ നല്ല സമയമാണ്. കാര്യവിജയവും അംഗീകാരവും ലഭിക്കും. എന്നാൽ 9 മണിക്ക് ശേഷം തടസ്സങ്ങൾ, ക്ഷീണം, ചെലവ് എന്നിവ വർധിക്കാം.
ഇടവം രാശിക്കാർക്ക് വിജയദിനമാണ്. ജോലി, മത്സരം, തൊഴിൽ രംഗങ്ങളിൽ നേട്ടമുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല സാധ്യതയുണ്ട്.
മിഥുനം രാശിക്കാർക്ക് രാവിലെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. 9 മണിക്ക് ശേഷം കാര്യങ്ങൾ തിരിഞ്ഞ് വിജയവും അംഗീകാരവും ലഭിക്കും.
കർക്കടകം രാശിക്കാർക്ക് രാവിലെ തടസ്സങ്ങളും തർക്കങ്ങളും ഉണ്ടാകാം. 9 മണിക്ക് ശേഷം ഫലം ഗുണദോഷ സമ്മിശ്രമായിരിക്കും. ചിങ്ങം രാശിക്കാർക്ക് രാവിലെ വിജയമാണ്. 9 മണിക്ക് ശേഷം നഷ്ടം, ഭയം, ശത്രുശല്യം ശ്രദ്ധിക്കണം.
കന്നി രാശിക്കാർക്ക് നല്ല ദിനമാണ്. ബിസിനസിലും ജോലിയിലും നേട്ടവും പുതിയ അവസരങ്ങളും ലഭിക്കും. തുലാം രാശിക്കാർക്ക് രാവിലെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. 9 മണിക്ക് ശേഷം വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ ഉണ്ടാകും.
Photo and News Source: Media Mangalam


