ഒരു ലളിതമായ yet ടേസ്റ്റി വിഭവം തയ്യാറാക്കാം. ആപ്പിളും മൈദയും, പാൽ, പഞ്ചസാര, മുട്ട, ബേക്കിംഗ് സോഡ, ഏലക്കാപ്പൊടി, എണ്ണ എന്നിവയാണ് പ്രധാന ചേരുവകൾ. ആപ്പിളിന്റെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അരിയുക. ശേഷം എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ആപ്പിളിൽ ചേർത്ത് നന്നായി കുഴച്ചെടുക്കുക. 10 മിനിറ്റ് മാറ്റിവച്ച ശേഷം, തിളച്ച എണ്ണയിൽ ഉഴുന്നുവടയുടെ ആകൃതിയിൽ വറുത്തെടുക്കുക. ബ്രൗൺ നിറമാകുമ്പോൾ കോരുക.
തയ്യാറായ ഉഗ്രൻ ആപ്പിൾ വടക്ക് പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ ചേർക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാകുന്ന ഈ വിഭവം കുടുംബത്തോടൊപ്പം ആസ്വദിക്കാം.
Photo and News Source: Kerala Online News



