ഉഴുന്ന്, ചോറ്, റവ എന്നിവ ചേർത്ത് മയത്തിൽ അരച്ചെടുക്കുക. ഉഴുന്നും ചോറും വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി റവയും വെള്ളവും ചേർത്ത് യോജിപ്പിക്കുക.
അരമണിക്കൂറിനുശേഷം ഒന്നുകൂടി ഇളക്കി, ആവശ്യാനുസരണം വെള്ളം ചേർത്ത് മാവിന്റെ കട്ടി ക്രമീകരിക്കുക. എട്ടു മുതൽ പത്തു മണിക്കൂർ വരെ മാവ് പുളിച്ചു പൊങ്ങാനായി മാറ്റിവയ്ക്കുക.
പുളിച്ചു പൊങ്ങിയ മാവിന് ഉപ്പ് ചേർത്തു യോജിപ്പിച്ച് എണ്ണ പുരട്ടിയ ഇഡ്ഡലി തട്ടിൽ ഒഴിച്ച് ഇഡ്ഡലി ആവിയിൽ വേവിച്ചെടുക്കാം. സോഫ്റ്റായി ഉണ്ടാക്കിയാൽ ആരും കഴിച്ച് പോകും വിധത്തിൽ രുചികരമാക്കാം.
Photo and News Source: Kerala Online News



