ആമസോൺ ഇപ്പോൾ വാട്ടർപ്യൂരിഫയറുകൾക്ക് വലിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ, ക്യാഷ് ബാക്ക് ഓഫർ എന്നിവയെല്ലാം ലഭ്യമാണ്.
Native M2 Pro Water Purifier 37% ഡിസ്കൗണ്ടിൽ 18,199 രൂപയ്ക്ക് ലഭ്യമാണ്. പ്രീസെറ്റ് ടച്ച് ഡിസ്പെൻസിങ്, ബാറ്ററി, സ്മാർട് റിയൽ ടൈം ട്രാക്കിങ്, രണ്ട് വർഷത്തെ വാരന്റി എന്നിവ ഇതിന്റെ സവിശേഷതകളാണ്.
Atomberg Intellon - India’s 1st Adaptive Water Purifier 35% ഡിസ്കൗണ്ടിൽ 16,989 രൂപയ്ക്ക് ലഭിക്കുന്നു. ടിഡിഎസ് ബെയ്സ്ഡ് ഫിൽട്ടറേഷൻ, എട്ട് ലിറ്റർ കപ്പാസിറ്റി, രണ്ട് വർഷത്തെ ഗ്യാരന്റി എന്നിവ ഉണ്ട്.
Pureit Wave Prime Water Purifier 42% ഡിസ്കൗണ്ടിൽ 6,999 രൂപയ്ക്ക് ലഭിക്കുന്നു. ആർഒ, എംഎഫ് ഫിൽട്ടറേഷൻ, ഏഴ് ലിറ്റർ കപ്പാസിറ്റി, ഒരു വർഷത്തെ ഗ്യാരന്റി എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
Aquaguard Delight Aquasaver RO+UV+UF+MC Tech 58% ഡിസ്കൗണ്ടിൽ 10,999 രൂപയ്ക്ക് ലഭിക്കുന്നു. മെഗാ സെഡിമെന്റ് ഫിൽട്ടർ, 9 സ്റ്റേജ് പ്യൂരിഫിക്കേഷൻ, ഒരു വർഷത്തെ ഗ്യാരന്റി എന്നിവ ഇതിന്റെ സവിശേഷതകളാണ്.
Photo and News Source: Mathrubhumi



