കെ. പി. ശശികലക്കെതിരെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് ജിന്റോ ജോൺ, പള്ളിപ്പരിപാടിയില്‍ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഭക്തിഗാനം പാടിയ വീഡിയോ പങ്കുവച്ചു. 'ഞങ്ങള്‍ പള്ളിക്കെട്ട് പാടുമെന്നും പള്ളിമുറ്റത്ത് ഈ ഗാനം പാടുന്നതുകേട്ട് മാളത്തില്‍ നിന്നിറങ്ങുന്ന വിഷകലമാര്‍ അടങ്ങുകയോ വഴിയുള്ളൂ' എന്നദ്ദേഹം കുറിച്ചു. സംഘപരിവാറിന്റെ പ്രവർത്തനങ്ങളെ വിമര്‍ശിച്ച അദ്ദേഹം, 'മതേതരത്വത്തിന്റെ ആന്റിവനം കേരളത്തിലുണ്ട്. വിഷസര്‍പ്പങ്ങളേ ഞങ്ങളുടെ കേരളം' എന്നും പറഞ്ഞു.
Photo and News Source: Kerala Online News



