മഞ്ചേശ്വരത്തെ എസ്ഐആർ കണക്കുകളിൽ ബിജെപി നേതൃത്വത്തിന് ആശങ്കയെന്ന് റിപ്പോര്.

വോട്ടര് പട്ടികയിൽ നിന്ന് 4000 ത്തോളം വോട്ടുകൾ നഷ്ടമായതും, യുഡിഎഫ് 12000 ത്തോളം വോട്ടുകൾ കൂടി ചേർത്തതും തിരിച്ചടിക്ക് കാരണമായി.

കർണാടകയിലേക്ക് ചേർക്കപ്പെട്ട വോട്ടുകളും, മഞ്ചേശ്വരത്ത് ബിജെപി പുതുതായി ചേർത്ത 8000 വോട്ടുകളും താരതമ്യത്തിന് കുറവാണ്.

എ ക്ലാസ് മണ്ഡലത്തിൽ കനത്ത തോല്‍വി ഉണ്ടായാൽ ബിജെപിയിൽ ആഭ്യന്തര കലഹം ഉറപ്പ്.

ജില്ല നേതൃത്വത്തിന്റെ വീഴ്ചയാണ് സുരേന്ദ്രൻ പക്ഷത്തിന്റെ വിലയിരുത്തൽ.

പ്രവാസി വോട്ടർമാർ കൂടുതലായി എത്താത്തതിനാൽ യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാവില്ല.

Photo and News Source: Newsthen