1945 മേയ് 27, 28-ന് കാര്യവട്ടത്ത് നടന്ന സമസ്തയുടെ സമ്മേളനത്തിലാണ് പൊതുപ്രവർത്തനത്തിനുള്ള ആദ്യത്തെ ഉപസമിതിയായ ഒമ്പതംഗ ഇശാഅത്ത് കമ്മിറ്റി രൂപീകരിച്ചത്. കണ്‍വീനര്‍ പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാരും മറ്റുള്ളവരുമായിരുന്നു അംഗങ്ങൾ. ഈ സമ്മേളനത്തിലാണ് പാറോല്‍ ഹുസൈന്‍ സാഹിബും റശീദുദ്ദീന്‍ മൂസ മുസ്‌ലിയാരും സംഘടന വിപുലീകരിക്കാൻ ആവശ്യപ്പെട്ടത്. പിന്നീട് 1954 ഏപ്രില്‍ 24, 25-ന് താനൂരിൽ നടന്ന സമ്മേളനത്തിലാണ് യുവജന സംഘടന രൂപവത്കരിക്കാനുള്ള തീരുമാനമെടുത്തത്. അടുത്ത മാസം കോഴിക്കോട് എസ്. വൈ.
എസ്. രൂപീകരിച്ചു. ഇതാണ് സമസ്തയുടെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം തുറന്നത്.
Photo and News Source: Siraj Live



