ടെഹ്‌റാനിൽ നടന്ന സംഭവം ചൈനയുടെ മാന്‍പാഡിനെ കുറിച്ച്. രണ്ടരക്കോടി രൂപ മാത്രം വിലയുള്ള ഈ തോളില്‍ തൂക്കി നടക്കാവുന്ന പീരങ്കിത്തോക്ക് ഉപയോഗിച്ച് ഇറാൻ 763 കോടി രൂപയുടെ അമേരിക്കൻ എഫ്-35 യുദ്ധവിമാനത്തെ വെടിവെച്ചു വീഴ്ത്തി.
മാന്‍ പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റം എന്നാണ് ഇതിന്റെ പേര്. ഇൻഫ്രാറെഡ് മിസൈലുകളാണ് ഇതിന്റെ പ്രധാന ആയുധം. വിമാനത്തിന്റെ ചൂട് പിടിച്ചാണ് ഇവ മിസൈലുകൾ വിക്ഷേപിക്കുന്നത്. ഒരു പട്ടാളക്കാരൻ തോളില്‍ തൂക്കി നടക്കുന്ന ഈ തോക്ക് അടുത്ത നിമിഷം ആകാശത്തെ യുദ്ധവിമാനത്തെ തകർക്കുന്നു.
ഇറാൻ കഴിഞ്ഞ ആഴ്ച ഈ സംവിധാനം ഉപയോഗിച്ച് എഫ്-35 വീഴ്‌ത്തിയതോടെ, ഇറാൻ ഇനി 1000 മാന്‍പാഡുകൾ വാങ്ങുമെന്ന് പ്രഖ്യാപിച്ചു. ഇസ്രയേലും അമേരിക്കയും ഇറാന്റെ ആകാശത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ടി വരുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
Photo and News Source: Janmabhumi



