G9 Aimads (ജി നയന്‍ എയിംആഡ്സ്) ഔട്ട്‌ഡോർ പരസ്യരംഗത്ത് 25 വർഷത്തെ സമ്പന്നമായ അനുഭവവും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ച് ബ്രാൻഡുകളുടെ ഇഷ്ടസ്ഥാപനമായി മാറിയിരിക്കുന്നു. കാല്പനികമായ ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത് അലക്സ് മൈക്കിള്‍ എന്ന സംരംഭകനാണ്. ഡിജിറ്റൽ സൈനേജ്, ഡിജിറ്റൽ ഹോർഡിംഗ്, DOOH (Digital Out-of-Home) സൊല്യൂഷനുകൾ തുടങ്ങി സമഗ്രമായ സേവനങ്ങൾ ഈ സ്ഥാപനം നല്‍കുന്നു.
എല്‍ഇഡി ബോർഡുകൾ, ഫ്ലക്സ്, വിനൈല്‍ പ്രിന്റിംഗ്, ഡിജിറ്റൽ എല്‍ഇഡി വാള്‍ തുടങ്ങിയ സേവനങ്ങളും G9 Aimads നൽകുന്നു. ബ്രാൻഡുകളുടെ പരസ്യങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്ന മികച്ച സ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ അവസരം ഒരുക്കുന്നു. ദക്ഷിണേന്ത്യയില്‍ എല്ലായിടത്തും സ്ഥാപനത്തിന് സാന്നിധ്യമുണ്ട്. ബംഗളൂരുവാണ് ആസ്ഥാനം. കൊച്ചി, ചെന്നൈ, കോയമ്പത്തൂർ, തിരുപ്പൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും ഓഫീസുകളും വിദഗ്ദ്ധ തൊഴിലാളികളുമുണ്ട്.
രാജ്യത്തെ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളാണ് G9 Aimads-ന്റെ പ്രധാന ക്ലയന്റുകളായി ഉൾപ്പെടുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി സ്വന്തമായി പ്രൊഡക്ഷൻ യൂണിറ്റുകളും സ്ഥാപനത്തിനുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +91 94003 34811. വെബ്സൈറ്റ്: www.g9aimads.com.
Photo and News Source: Dhanam



