സൂര്യന്റെ ചൂടോടെ വിരിയുന്ന താമര, ശുദ്ധിയുടെ പ്രതീകമായി നിൽക്കുന്നു. ചെളിയിലാണെങ്കിലും മാലിന്യമേൽക്കാത്ത അതിന്റെ ശുദ്ധി ആരാധനീയമാണ്. നമ്മുടെ ദേശീയ പുഷ്പമായ താമര, നാടിന്റെ സമ്പത്തിനും സന്തോഷത്തിനും ചിഹ്നമായി വിരിയട്ടെ.
ജനതയുടെ സ്വപ്നങ്ങൾ ചിറകു വിരിയ്‌ക്കട്ടെ. പുതിയ ചിന്തകളും ശക്തിയുമായി മുന്നേറട്ടെ. മലയാള നാട്ടിലും താമര വിരിയട്ടെ. മാറ്റത്തിന് ശംഖൊലി മുഴങ്ങട്ടെ.
ഒരു ശുദ്ധികലശത്തിനുള്ള വേദിയൊരുങ്ങട്ടെ. ഒരുമതത്തിന്റെ ചിഹ്നമായ് താമര വിരിയട്ടെ. നമ്മുടെ കണ്ണിനും കരളിനും നിറയുന്ന സന്തോഷം പകർന്നു നിൽക്കട്ടെ.
Photo and News Source: Janmabhumi



