ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്ര ഏജൻസികളെ മമത വേട്ടയാടുന്നതായി കൂവിവിളിച്ചു. 10 വർഷമായി അവിടുത്തെ ഗുണ്ടാസംസ്കാരം അഴിഞ്ഞാടിയതിനെയായിരുന്നു വിലയിരുത്തല്. സന്ദേശ് ഖലിയിൽ അഴിഞ്ഞാടിയ ഷാജഹാന്‍ ഷെയ്ഖിനെതിരെ നില്‍ക്കുന്ന കുടുംബങ്ങളെ വിരട്ടാന്‍ അവിടുത്തെ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയിരുന്നു.

ഭൂമി കയ്യേറലും അനധികൃത പ്രവർത്തനങ്ങളും ഷാജഹാന്‍ ഷെയ്ഖിന്റെ പ്രധാന ആശാനങ്ങളായിരുന്നു. സര്‍ക്കാരിന്റെയും പാവപ്പെട്ടവരുടെയും ഭൂമി ഷെയ്ഖിന്റെ ഗുണ്ടകള്‍ കയ്യേറുമ്പോള്‍ അതെതിര്‍ക്കാൻ മമതയുടെ പോലീസ് രംഗത്ത് വരാതെ കണ്ണടച്ചു.

പണം ആവശ്യമെങ്കില്‍ കോടികള്‍ മമതയുടെ മേശപ്പുറത്തേക്കാന്‍ ഷാജഹാന്‍ ഷെയ്ഖ് തയ്യാറായിരുന്നു. അതിന്റെ നെറികേടുകളെല്ലാം മമത കണ്ണടച്ചു. ഒടുവില്‍ സിബിഐയും ഇഡിയും എത്തിയപ്പോള്‍ ഷെയ്ഖിനെതിരെ വടിയെടുത്തു സ്ത്രീകള് പ്രതിഷേധിച്ചു.

ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കടത്തുന്നതും മറ്റു അതിക്രമങ്ങളും ഷാജഹാന്‍ ഷെയ്ഖിനെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഇവിടെ ബിജെപി സ്ഥാനാര്‍ഥി മുന്നിട്ടു നില്‍ക്കുകയായിരുന്നു. മറ്റൊരു പ്രശസ്ത ഇടമാണ് ഡയമണ്ട് ഹാര്‍ബര്. ഇവിടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയോടൊപ്പം നിന്ന ഗുണ്ടയാണ് ജഹാംഗീര്‍ ഖാന്. ഇവിടെയും കൂട്ടബലാത്സംഗവും കലാപങ്ങളും

Photo and News Source: Janmabhumi