മുടി വളരാൻ ശരിയായ ഭക്ഷണം അത്യാവശ്യമാണ്. വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
കടുക് എണ്ണ, ബദാം എണ്ണ, ആവണക്കെണ്ണ തുടങ്ങിയ എണ്ണകള്‍ മുടിയില്‍ പുരട്ടുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും. മുടിയുടെ അറ്റം രണ്ടാഴ്ച കൂടുമ്പോള്‍ വെട്ടുന്നത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കും.
സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് പ്രധാന കാരണമാണ്. യോഗ, ധ്യാനം തുടങ്ങിയവ പരിശീലിച്ച് സമ്മര്‍ദ്ദം നിയന്ത്രിക്കാം. ഇതിലൂടെ മുടി കൊഴിച്ചില്‍ തടയാനും വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും കഴിയും.
Photo and News Source: Sathyam Online



