ലോക പുസ്തകദിനത്തോടനുബന്ധിച്ച് ദോഹയിൽ സംഘടിപ്പിച്ച ടേബിള്‍ടോക്ക് ശ്രദ്ധേയമായി. മീഡിയ പ്‌ളസും ഫ്യൂച്ചര്‍ പോയിന്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്തകങ്ങളുമായുള്ള സൗഹൃദം ജീവിതത്തെ മാറ്റിമറിക്കാൻ സഹായിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ benifit ഉയർത്തിക്കാട്ടി.
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ പ്രസിഡന്റ് ഡോ.കെ.സി.സാബു ചർച്ചക്ക് തുടക്കം കുറിച്ചു. എഫ്.സി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി, ലോകകേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സിപിഎ ജലീല്‍, കവി ജി.പി.കുഞ്ഞബ്ദുല്ല ചാലപ്പുറം തുടങ്ങിയവർ സംസാരിച്ചു. പരിപാടി മീഡിയ പ്ലസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര നിയന്ത്രിച്ചു.
പുസ്തകങ്ങളുമായുള്ള അടുപ്പം മാനസിക വളർച്ചയ്ക്കും ജീവിതത്തിലെ വിജയത്തിനും അടിത്തറയാകുമെന്ന് പ്രഭാഷകർ benifit benifit benifit benifit benifit benifit benifit benifit benifit benifit benifit benifit benifit benifit benifit benifit benifit benifit benifit benifit
Photo and News Source: Sathyam Online



