കേരള സർക്കാരിന്റെ ഇന്നത്തെ ലോട്ടറി ഫലം പ്രഖ്യാപിച്ചു. സുവർണ കേരളം.എസ്.കെ-50 ലോട്ടറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ എറണാകുളം ജില്ലയിലെ RW 211038 നമ്പറിനാണ് ലഭിച്ചത്.

രണ്ടാം സമ്മാനം 30 ലക്ഷം രൂപ വൈക്കം നിന്നുള്ള RO 735760 നമ്പറിനാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപ ഇരിങ്ങാലക്കുടയിൽ നിന്നുള്ള RS 285978 നമ്പറിനാണ് ലഭിച്ചത്.

നാലാം സമ്മാനം 5,000 രൂപയ്ക്ക് 18 നമ്പറുകളും, അഞ്ചാം സമ്മാനം 2,000 രൂപയ്ക്ക് 6 നമ്പറുകളും, ആറാം സമ്മാനം 1,000 രൂപയ്ക്ക് 25 നമ്പറുകളും ലഭിച്ചു. ഏഴാം സമ്മാനം 500 രൂപയ്ക്ക് 50 നമ്പറുകളും, എട്ടാം സമ്മാനം 200 രൂപയ്ക്ക് 16 നമ്പറുകളും വിജയികളായി പ്രഖ്യാപിച്ചു.

Photo and News Source: Kairali News