ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തെ ചൊല്ലി സിപിഐ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുൻപ് നൽകിയ പരാതിയെ തുടർന്നും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്. സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി, പി. സന്തോഷ് കുമാർ എം. പി, അനിൽ അക്കര എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ പെരുമാറ്റച്ചട്ട ലംഘനമുണ്ടെന്നാണ് ആരോപണം.
പരാതി ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് പ്രതികരിച്ചിട്ടില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു.
Photo and News Source: Sathyam Online



