കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 50 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കുന്നു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷവും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷവും ലഭിക്കും.

വ്യത്യസ്ത സീരീസിലെ ഒരേ നമ്പറുകൾക്ക് 5000 രൂപ സമാശ്വാസ സമ്മാനമായി നൽകും. ഓരോ തിങ്കളാഴ്ചയുമാണ് ഈ നറുക്കെടുപ്പ് നടത്തുന്നത്. ഭാഗ്യതാര ടിക്കറ്റിന്റെ വില 50 രൂപ മാത്രം.

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ keralalotteryresult.net, keralalotteries.com എന്നിവയിൽ ഫലം പ്രസിദ്ധീകരിക്കും. ടിക്കറ്റ് വാങ്ങുന്നവർക്ക് ലോട്ടറി ഫലം ഓൺലൈനിൽ പരിശോധിക്കാൻ സൗകര്യമുണ്ട്.

Photo and News Source: 24 News